കാണ്‍പൂര്‍ തീവണ്ടി അപകടം:പത്തോളം മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി,ഇതോടെ മരണസംഖ്യ 133 ആയി

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ തീവണ്ടി അപകടത്തില്‍ മരിച്ചവരുടെയെണ്ണം 133 ആയി. ഇന്‍ഡോര്‍ – പട്‌ന എക്‌സ്പ്രസിന്റെ 14 കോച്ചുകള്‍ ആണ് പാളംതെറ്റിയത്.തകര്‍ന്ന കോച്ചുകള്‍ ട്രാക്കില്‍നിന്ന്

Read more

കോഹിലിക് സെഞ്ച്വറി: ഇന്ത്യ 293/3(79.4 ഓവർ)

വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് കോഹിലിക്  തന്റെ കരിയറിലെ 14-മതെ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത് . 168 പന്തില്‍ 106 റണ്‍സ് എടുത്തു പുറത്താകാതെ നില്‍ക്കുന്നു.

Read more

നോട്ടുകള്‍ അസാധുവാക്കുന്ന വിവരം അംബാനിയും അദാനിയും അറിഞ്ഞിരുന്നു: ബിജെപി എംഎല്‍എ ഭവാനി സിങ്

രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള നിയമസഭാംഗം ഭവാനി സിങ്ങാണ് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്. അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കുന്ന വിവരം അംബാനിയും അദാനിയും നേരത്തേ അറിഞ്ഞിരുന്നുവെന്നും ,ഇതുമായി ബന്ധപ്പെട്ട

Read more

ബാങ്കുകളില്‍ നിക്ഷേപം കൂടുന്നു,പലിശ നിരക്കുകള്‍ കുറയും

നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപം കൂടുന്നു. നിക്ഷേപ പലിശ നിരക്കുകള്‍ കുറയാന്‍ ഇത് ഇടവരുത്തും. അതോടൊപ്പം ഭവനവായ്പ, വാഹന വായ്പ എന്നിവയടക്കമുള്ളവയുടെ പലിശ നിരക്കുകളും ഉടനെ താഴും.

Read more

വൃക്ക തകരാറിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഡയാലിസിസിന് വിധേയയായി

ഡെല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഡയാലിസിസിന് വിധേയായത്. ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്ന കാര്യം മന്ത്രി തന്നെയാണ്

Read more

നവംബർ 15 ; സ്വത്രന്ത്യത്തിന് ശേഷമുള്ള ആദ്യ തീവ്രവാദിയെ തൂക്കിലേറ്റിയ ദിനം

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയരായത് മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളായ നാഥുറാം വിനായക് ഗോഡ്‌സെയും നാരായൺ ആപ്‌തെയുമാണ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് നാഥുറാം വിനായക് ഗോഡ്‌സേ,നാരായൺ ആപ്‌തേ,ഗോപാൽ ഗോഡ്‌സേ,വി.ഡി.

Read more

പുതിയ നോട്ടുകളുടെ കള്ളനോട്ടുകൾ നിർമിക്കാൻ സാധിക്കില്ല: ഇന്റലിജൻസ്

കള്ളനോട്ടുകൾ ഇന്ത്യയിലേക്ക് കയറ്റിവിടുന്നത് പാക്കിസ്ഥാനാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ മേൽനോട്ടത്തിൽ പെഷാവറിലാണ് ഇവ നിർമിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിസർവ് ബാങ്കിനെയും സർക്കാരിനെയും അറിയിച്ചിരുന്നു .1990 കളുടെ

Read more