കാളിദാസിന്റെ പാട്ട് ക്യാമ്പസുകളിൽ വൈറൽ

പൂമരം എന്ന ചിത്രത്തിൽ കാളിദാസ് ജയറാം പാടി അഭിനയിച്ച ഗാനം ഒറ്റ ദിവസം കൊണ്ട് അഞ്ചു ലക്ഷത്തോളം പ്രാവശ്യമാണു ആളുകൾ വീക്ഷിച്ചത്. ഫൈസൽ റാസിയുടേതാണ് സംഗീതവും ആലാപനവും.എബ്രിഡ്

Read more