കോഹിലിക് സെഞ്ച്വറി: ഇന്ത്യ 293/3(79.4 ഓവർ)

വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് കോഹിലിക്  തന്റെ കരിയറിലെ 14-മതെ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത് . 168 പന്തില്‍ 106 റണ്‍സ് എടുത്തു പുറത്താകാതെ നില്‍ക്കുന്നു.

Read more

ഇംഗ്ളണ്ട്നു ട്രിപ്ൾ സെഞ്ചുറി,ഒന്നാമിന്നിങ്‌സില്‍ 537 റണ്‍സ്‌

ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ജോ റൂട്ടിന്റ 11–മതെ സെഞ്ചുറിയുടെ കരുത്തിൽ 159.3 ഓവറില്‍ ഇംഗ്ലണ്ട് 537 റണ്‍സെടുത്തു.ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി മൂന്ന് ബാറ്റ്‌സ്മാന്‍മാരാണ്

Read more