സഞ്ജു സാംസൺ തുടർച്ചയായി അച്ചടക്ക ലംഘനം നടത്തുന്നുവെന്ന് ആരോപണം,നടപടിക്ക് സാധ്യത

കേരള രഞ്ജി ടീമംഗമായ സഞ്ജു സാംസൺ, അച്ചടക്ക ലംഘനം നടത്തിയെന്നാണ് ആരോപണം. മുംബൈയിൽ ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മൽസരം നടക്കുന്നതിനിടെ സ‍ഞ്ജു അധികൃതരുടെ അനുമതിയില്ലാതെ പുറത്തുപോയി എന്നാണ്

Read more