ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘നാഡ’ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് വെള്ളിയാഴ്ച എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം:തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘നാഡ’ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് വെള്ളിയാഴ്ച എത്തുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂര്‍ നിര്‍ണായകമാണ്.കാരണം തമിഴ്‌നാട് തീരത്ത്

Read more