ചലച്ചിത്ര താരം മോഹൻ ലാലിനെതിരെ വിമർശനവുമായി സിപിഎം നേതാവ് എം.സ്വരാജ് എംഎൽഎ.

നോട്ട് അസാധുവാക്കൽ വിഷയത്തിൽ വിവാദ ബ്ലോഗെഴുതിയ ചലച്ചിത്ര താരം മോഹൻ ലാലിനെതിരെ വിമർശനവുമായി എം.സ്വരാജ് എംഎൽഎ. വിഡ്ഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നിൽ മാത്രമേ മോഹൻലാലിന് അവകാശമുള്ളൂവെന്ന്

Read more