മോഹവിജയം സമ്മാനിച്ച് മൊഹാലി: ഇന്ത്യ, ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു

എട്ടു വർഷത്തിനുശേഷം ലഭിച്ച അവസരം മുതലെടുത്ത് പാർഥിവ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നില്‍. ഇന്ത്യയുടെ വിജയം അ‍ഞ്ചാം ദിവസത്തിലേക്കു നീട്ടാൻ ഇംഗ്ലണ്ടിനു കഴിഞ്ഞില്ല. മൂന്നാം

Read more