ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ തുടങ്ങി ഓൺലൈൻ ഷോപ്പിങ് കമ്പനികളെല്ലാം ക്യാഷ് ഓൺ ഡെലിവറി നിർത്തിവെച്ചു

ഓർഡർ ചെയ്ത ഉൽപന്നവുമായി വീടുകളിലെത്തുമ്പോൾ മിക്ക ഉപഭോക്താക്കളുടെ കൈവശവും 1000, 500 നോട്ടുകളാണ്. ഈ നോട്ടുകൾ ഇന്നു മുതൽ സ്വീകരിക്കേണ്ടെന്ന് ആർബിഐ അറിയിച്ചതോടെയാണ് ക്യാഷ് ഓൺ ഡെലിവറി നിർത്തിവെച്ചത്.നിലവിൽ

Read more