16 അംഗ ടെസ്റ്റ് ടീമിൽ ബോളർ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തി ,ഗൗതം ഗംഭീർ ടീമിൽ നിന്നും പുറത്ത്

ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്നു ടെസ്റ്റു പരമ്പരയിലേക്ക് ബോളർ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തി.പരുക്കിൽ നിന്നു മോചിതനായതിനെത്തുടർന്നാണ് ഭുവനേശ്വറിനു തിരിച്ചു ടീമിലേക്കെടുത്തത്. അതേ സമയം ഓപ്പണർ ബാറ്റ്സ്മാൻ ഗൗതം ഗംഭീറിനെ

Read more