ഇന്നുമുതൽ ബാങ്കിൽ നിക്ഷേപിക്കുന്ന പണം പിൻവലിക്കാൻ നിയന്ത്രണമില്ല

ഇന്നു മുതൽ നടത്തുന്ന നിക്ഷേപങ്ങള്‍ പിൻവലിക്കാൻ നിയന്ത്രണം ഉണ്ടാവില്ല.നിക്ഷേപിച്ച തുക ബാങ്കിൽനിന്നു പിന്‍വലിക്കാന്‍ കൂടുതൽ ഇളവുകളുമായി റിസർവ് ബാങ്ക്. ബാങ്കിൽനിന്നു സ്ലിപ് എഴുതി എപ്പോൾ വേണമെങ്കിലും ആവശ്യത്തിനു

Read more