2017 ഏപ്രിൽ മുതൽ ബ്രിട്ടനിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം മണിക്കൂറിന് 7.50 പൗണ്ട്

ചാൻസിലർ ഫിലിപ് ഹാമണ്ട് കഴിഞ്ഞദിവസം പാർലമെന്റിൽ അവതരിപ്പിച്ച ശരത്കാല ധനകാര്യ റിപ്പോർട്ടിലാണ് തൊഴിലാളികളുടെ കുറഞ്ഞ വേതനം മണിക്കൂറിന് 7.50 പൗണ്ടായി ഉയർത്താനുള്ള നിർദേശമുള്ളത്. ബ്രിട്ടനിലെ കുറഞ്ഞ വേതനം 7.20 പൗണ്ട്

Read more