സഞ്ജു സാംസൺ തുടർച്ചയായി അച്ചടക്ക ലംഘനം നടത്തുന്നുവെന്ന് ആരോപണം,നടപടിക്ക് സാധ്യത

കേരള രഞ്ജി ടീമംഗമായ സഞ്ജു സാംസൺ, അച്ചടക്ക ലംഘനം നടത്തിയെന്നാണ് ആരോപണം.

മുംബൈയിൽ ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മൽസരം നടക്കുന്നതിനിടെ സ‍ഞ്ജു അധികൃതരുടെ അനുമതിയില്ലാതെ പുറത്തുപോയി എന്നാണ് ആരോപണം.

ഇതിന്നെ കുറിച് കെസിഎ നിയോഗിക്കുന്ന കമ്മിറ്റി അനേഷികും.

ഇത്തവണത്തെ രഞ്ജി സീസണിനിടെ സഞ്ജു നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എല്ലാ അച്ചടക്ക ലംഘനങ്ങളും കെസിഎ നിയോഗിക്കുന്ന കമ്മിറ്റി അന്വേഷണ വിധേയമാക്കും.

കെസിഎ സഞ്ജുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *