കൊച്ചിയിൽ ഓണ്‍ലൈന്‍ ടാക്‌സി യാത്രക്കാരിക്കും ഡ്രൈവര്‍ക്കും ഒാട്ടോഡ്രൈവർമാരുടെ നേരെ ഭീഷണി

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സി യാത്രക്കാരിക്കും ഡ്രൈവര്‍ക്കും നേരെ ഭീഷണി.

സ്റ്റേഷനുള്ളില്‍ വാഹനം കയറ്റരുതെന്നും പ്രീപെയ്ഡ് വാഹനം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ യാത്രക്കാരിയെ ഭീഷണിപ്പെടുത്തുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചത്.

സംഭവങ്ങൾ ഷൂട്ട് ചെയ്തു വിദ്യ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോ ഒട്ടേറെപ്പേരാണു കണ്ടത്. ബുധനാഴ്ച ബുധനാഴ്ച എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനില്‍ എത്തിയ യാത്രക്കാരിയായ വിദ്യാ ഗോപാലകൃഷ്ണനാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *