സൈനയും സിന്ധുവും ഹോങ്കോങ് ഓപ്പൺ കാർട്ടറിൽ

148007049757531-1

ഇന്ത്യൻ താരങ്ങളായ സൈന നേവാളും പി.വി.സിന്ധുവും ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു ജപ്പാനീസ് താരം സയാഹൊ സറ്റോവിനെ തോല്‍പ്പിച്ചാണ് സൈന അവസാന എട്ടിലെത്തിയത്. മൂന്ന് ഗെയിം നീണ്ടുമത്സരത്തിനൊടുവിലായിരുന്നു അഞ്ചാം സീഡായ സൈനയുടെ വിജയം. സ്‌കോര്‍: 21-18,9-21, 21-16. പി.വി.സിന്ധു അവസാന എട്ടിലെത്തിയത്. 36 മിനിറ്റ് മാത്രം നീണ്ടു നിന്ന പോരാട്ടത്തിൽ  ചൈനീസ് തായ്‌പെയിയുടെ സു യായെ ചിങ്ങിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-10, 21-14. ക്വാര്‍ട്ടറില്‍ സിന്ധുവും സൈനയും വിജയിച്ചാല്‍ ഇവര്‍ തമ്മിലായിരിക്കും സെമി ഫൈനലിൽ.

 

Leave a Reply

Your email address will not be published. Required fields are marked *