സിന്ധു നദിയിലെ വെള്ളം ഇന്ത്യയുടേത് പ്രധാനമന്ത്രി

148007049757531-3

സിന്ധുനദീജല കരാർ അനുസരിച്ച് സിന്ധു നദിയിലൂടെ പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളം ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സിന്ധൂ നദിയിലെ വെള്ളം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. ജലക്ഷാമം പരിഹരിക്കാനായി പ്രത്യേത ടാസ്‌ക് ഫോഴ്‌സ് സര്‍ക്കാര്‍ രൂപവത്ക്കരിച്ചിട്ടുണ്ട്. ഇന്ത്യക്ക് അവകാശപ്പെട്ട വെള്ളം പാകിസ്താനിലേക്ക് പോകാന്‍ അനുവദിക്കില്ല. ഉറി ഭീകരാക്രമണത്തിന് ശേഷം പാകിസ്താനുമായി ജലം പങ്കുവെയ്ക്കുന്ന സിന്ധുനദീജല കരാർ പുന:

 

Leave a Reply

Your email address will not be published. Required fields are marked *