പഴയ 500 രൂപ നോട്ടുകൾ ഉപയോഗിക്കാവുന്ന ഇടങ്ങൾ

148007049757531-5

അസാധുവാക്കിയ നോട്ടുകൾപ്രത്യേക ആവശ്യങ്ങൾ ഉപയോഗിക്കാവുന്ന കാലാവധി വ്യാഴാഴ്ച അര്‍ധരാത്രി അവസാനിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ പഴയ 500 രൂപ നോട്ടുകൾ  ഉപയോഗിക്കാവുന്ന സമയപരിധി ഡിസംബര്‍ 15 വരെ നീട്ടി. എന്നാല്‍ 1000 രൂപ നോട്ടുകൾ. വെള്ളിയാഴ്ച മുതൽ  നിക്ഷേപത്തിന് മാത്രമേ ഉപയോഗിക്കാനാവൂ..

 

Leave a Reply

Your email address will not be published. Required fields are marked *