നിലമ്പൂർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ മാവോവാദി നേതാവും

148007049757531-6

മലപ്പുറം നിലമ്പൂര്‍ വനമേഖലയില്‍ കരുളായിയില്‍ രണ്ട് മാവോവാദികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. മരിച്ചവരില്‍ മാവോവാദി സംഘത്തലവന്‍ കുപ്പുദേവരാജ്, അജിത എന്നിവരുള്‍പ്പെടുന്നു.. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാവാണ് കുപ്പുസ്വാമി എന്നറിയപ്പെടുന്ന കുപ്പു ദേവരാജ്.

 

Leave a Reply

Your email address will not be published. Required fields are marked *