ആദായ നികുതി ബാധ്യതയില്ല: കള്ളപ്പണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്ക്

 

148007049757531-2

നോട്ടുകൾ അസാധുവാക്കിയതോടെ കള്ളപ്പണം മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദായ നികുതി ബാധ്യതയില്ലാത്ത സമൂഹങ്ങളിലേയ്ക്ക് ഒഴുകുന്നതായി സൂചന.  നാഗാലാന്‍ഡ്, മണിപ്പുര്‍, ത്രിപുര, അരുണാചല്‍ പ്രദേശ്, മിസോറാം എന്നിവിടങ്ങളിലെ ആദായ നികുതി നിയമം ബാധകമല്ലാത്ത ഗോത്രവര്‍ഗ സമൂഹങ്ങളിലേയ്ക്കാണ് ഈ പണം എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *