അച്ചായന്‍സില്‍ നായിക അമല പോള്‍

amala-paul

ജയറാം, പ്രകാശ് രാജ് , ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു തുടങ്ങിയവര്‍ നായകന്മാരാകുന്ന ചിത്രത്തില്‍ അമല പോളിനൊപ്പം നായികമാരാകുന്നത് അനു സിത്താര, ശിവദ എന്നിവരാണ്.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് അമല പോള്‍. സിനിമയുടെ ചിത്രീകരണം തുടങ്ങി ഏതാനും ദിവസങ്ങളായെങ്കിലും നായികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിരുന്നില്ല. അമല പോളിന്റെ പേര് പറഞ്ഞു കേട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് അമല കരാറില്‍ ഒപ്പിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *