ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 246 റൺസ് ജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 246 റൺസിന്റെ ജയം.

രണ്ടാം ഇന്നിങ്സിൽ ജയന്ത് യാദവും ആർ.അശ്വിനും മൂന്നു വിക്കറ്റുകൾ വീതം നേടി.മുഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി.

സ്കോർ: ഇന്ത്യ 455, 204. ഇംഗ്ലണ്ട് 255, 158

ഇംഗ്ലണ്ട് അവസാനദിനമായ ഇന്ന് ബാറ്റിങ് തുടങ്ങിയത് രണ്ടിന് 87 റൺസ് എന്ന നിലയിലാണ്.
ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (54), ഹസീബ് ഹമീദ് (25), ജോ റൂട്ട് (25), ബെൻ ഡെക്കറ്റ് (പൂജ്യം),മൊയീൻ അലി (രണ്ട്), ബെൻ സ്റ്റോക്ക്സ് (ആറ്), ആദിൽ റഷീദ് (നാല്), സഫർ അൻസാരി (പൂജ്യം), സ്റ്റുവാർട്ട് ബ്രോഡ് (അഞ്ച്), ആൻഡേഴ്സൻ (പൂജ്യം).

 

Leave a Reply

Your email address will not be published. Required fields are marked *