കോഹിലിക് സെഞ്ച്വറി: ഇന്ത്യ 293/3(79.4 ഓവർ)

വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് കോഹിലിക്  തന്റെ കരിയറിലെ 14-മതെ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത് .

168 പന്തില്‍ 106 റണ്‍സ് എടുത്തു പുറത്താകാതെ നില്‍ക്കുന്നു.
pujara-news24hours-in

204 പന്തില്‍ 12 ഫോറും രണ്ടും സിക്‌സും നേടി 119 റണ്‍സെടുത്ത പൂജാര കോഹിലിക്  മികച്ച പിന്തുണ നല്‍കി.

22 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട് തകര്‍ച്ചയിലായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ കോഹിലി-പൂജാര  കൂട്ടുകെട്ട് രക്ഷിക്കുകയായിരുന്നു.

മത്സരം 66 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെന്ന ശക്തമായ നിലയിലാണ്. 20 റണ്‍സെടുത്ത മുരളി വിജയിയെ ആന്‍ഡേഴ്സണ്‍ സ്റ്റോക്ക്സിന്റെ കൈയിലെത്തിച്ചപ്പോള്‍ റണ്‍സെടുക്കും മുമ്പെ ലോകേഷ് രാഹുലിനെ ബ്രോഡ് പുറത്താക്കി.

Leave a Reply

Your email address will not be published. Required fields are marked *