വാട്ട്സ്ആപ്പ് സെക്യൂരിറ്റി ഫീച്ചറിൽ പുതിയ മാറ്റങ്ങൾ

വാട്ട്സ്ആപ്പ് ഫീച്ചറിൽ മാറ്റങ്ങൾ വരുത്തുമെന്ന് റിപ്പോർട്ട്.അടുത്തിടെ വാട്ട്സ്ആപ്പ്നു എതിരെ ഉയർന്നുവന്ന സെക്യൂരിറ്റി പ്രശ്ങ്ങൾ മറികടകൻ കൂടിആണ് പുതിയ സംവിധാനം .
സെറ്റിങ് മെനു വിൽ ആണ് ഇത്തരത്തിൽ ഉള്ള സംവിധാനം ഏർപെടുത്തിട്ടുള്ളത്.

റിപ്പോർട്ട് പ്രകാരം  വാട്ട്സ്ആപ്പിന്റെ  പുതിയ അപ്ഡേറ്റ്ൽ ആണ് ഈ സംവിധാനം  അവതരിപ്പിക്കൻ ഒരുങ്ങുന്നത്.
പ്രവർത്തന ക്രമം അനുസരിച് ,നിങ്ങൾക് സെറ്റിങ് മെനുൽ 6 ഡിജിറ്റുഉള പാസ്സ്‌കോഡ് നൽകാം ,ഇതിനോടൊപ്പം മെയിൽ ഐ ഡി നൽകാനും ഓപ്ഷൻ ഉണ്ട് , അഥവാ പാസ്സ്‌കോഡ് മറന്നുപോയാൽ, പകരം മെയിൽ ഐ ഡി യൂസ് ചെയ്ത് ബാക്അപ്പ് ചെയ്യാൻ സാധിക്കും.ആൻഡ്രോയിഡ്ൽ അയിരിക്കും പാസ്സ്‌കോഡ് സംവിധാനം ആദ്യം ഏർപ്പെടുത്തുക. 7 ദിവസം വാട്ട്സ്ആപ്പ് ഉപയോഗിക്കാതിരുന്നു പിന്നിട് ഉപയോഗിക്കണമെങ്കിൽ പാസ്സ്‌കോഡ് അടിക്കണം .

Leave a Reply

Your email address will not be published. Required fields are marked *