ഇംഗ്ളണ്ട്നു ട്രിപ്ൾ സെഞ്ചുറി,ഒന്നാമിന്നിങ്‌സില്‍ 537 റണ്‍സ്‌

ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ജോ റൂട്ടിന്റ 11–മതെ സെഞ്ചുറിയുടെ കരുത്തിൽ 159.3 ഓവറില്‍ ഇംഗ്ലണ്ട് 537 റണ്‍സെടുത്തു.ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി മൂന്ന് ബാറ്റ്‌സ്മാന്‍മാരാണ് സെഞ്ച്വറി കണ്ടെത്തിയത്‌. 235 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും നേടി സ്‌റ്റോക്ക്‌സ് 28 റണ്‍സടിച്ചു.13 ഫോറിന്റെ സഹായത്തോടെ 213 പന്തില്‍ 117 റണ്‍സാണ് മോയിന്‍ അലി നേടിയത്.

തുടർച്ചയായ മൂന്നാം പരമ്പര വിജയം ലക്ഷ്യമിടുന്ന ഇന്ത്യ ആവേശം കൊള്ളിക്കുന്ന തുടക്കമാണു കുറിച്ചത്. 21 റൺസുമായി അലസ്റ്റയർ കുക്കും 31 റൺസുമായി ഹമീദും പുറത്ത്. സ്കോർ 76 റൺസ് മാത്രം. 13 റൺസുമായി ഡക്കറ്റിനെയും പുറത്താക്കിയപ്പോൾ ഇംഗ്ലണ്ട് സ്കോർ 102 റൺസ് മാത്രം. പക്ഷേ, പിന്നീട് റൂട്ട് – അലി സഖ്യം കളിയുടെ ഗതി തിരുത്തിയെഴുതി. അത്യുജ്വല ഫോമിലായിരുന്ന ജോ റൂട്ടിനെ വിക്കറ്റ് ഉമേഷ് യാദവ് ആണ് സ്വന്തമാക്കിത്.ഇടയ്ക്കു പേശിവേദന മൂലം കളിക്കളത്തിൽ നിന്നു കയറിയ മുഹമ്മദ് ഷാമി തിരിച്ചെത്തിയെങ്കിലും വേദന അലട്ടുന്നുണ്ടെന്നു വ്യക്തമായിരുന്നു.46 റണ്‍സ് നേടിയ ബെയര്‍‌സ്റ്റോവിനെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്‌.രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി. ആര്‍.അശ്വിന്‍, മുഹമ്മദ് ഷമിയും ആര്‍.അശ്വിനും രണ്ട് വീതം വിക്കറ്റ് നേടി.

സ്കോർബോർഡ് :
ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സ്
അലസ്റ്റയർ കുക്ക് എൽബി ബി ജഡേജ– 21, ഹമീദ് എൽബി ബി അശ്വിൻ– 31, ജോ റൂട്ട് സി ആൻഡ് ബി യാദവ് –124, ഡക്കറ്റ് സി രഹാനെ ബി അശ്വിൻ– 13, മോയിൻ അലി നോട്ടൗട്ട്– 99, സ്റ്റോക്സ് നോട്ടൗട്ട്– 19

എക്സ്ട്രാസ്– നാല് ആകെ 93 ഓവറിൽ നാലു വിക്കറ്റിന് 311
വിക്കറ്റുവീഴ്ച: 1–47, 2–76, 3–102, 4–281
ബോളിങ്: ഷാമി 12.1–2–31–0, ഉമേഷ് യാദവ് 18.5–1–68–1, അശ്വിൻ 31–3–108–2, ജഡേജ 21–2–59–1, മിശ്ര 10–1–42–0

Leave a Reply

Your email address will not be published. Required fields are marked *