ഭീകരാക്രമണ ഭീഷണിശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം

147858208019597-2

ശബരിമലയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീകരാക്രമണത്തിനുള്‍പ്പെടെ സാധ്യതയുണ്ട്. മണ്ഡല- മകരവിളക്കു കാലത്ത് അതീവ ജാഗ്രത പാലിക്കണം. ഇതേത്തുടര്‍ന്ന് ശബരിമലയിലെ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി.

ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന മേഖലയുടെ രൂപരേഖ വിവിധ ഭീകരസംഘടനകളുടെ കൈവശം ഉണ്ടെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയിലെ പ്രശസ്തമായ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയില്‍ മണ്ഡലക്കാലത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *