ഇന്ത്യൻ ടെസ്റ്റ് ടീമിനെ തിരഞ്ഞ് എടുത്തു.

ഇന്ത്യൻ ടെസ്റ്റ് ടീമിനെ തിരഞ്ഞ് എടുത്തു.രോഹിത് ,രാഹുൽ , ധവാൻ ,എന്നിവർക് ആദ്യ ഇംഗ്ലണ്ട് ടെസ്റ്റ് നഷ്ടമാകും.
പരിക്ക് മൂലം ആണ് ആദ്യ രണ്ട് ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് നഷ്ടമാകുന്നത്.

ആൾറൗണ്ടർ ഹർദിക് പാണ്ട്യയെ ടീം ൽ
ഉൾപ്പെടുത്തിയട്ടുണ്ട്, ക്യാരീർൽ ആദ്യമായാണ് പാണ്ട്യ ടെസ്റ്റ് ടീം ൽ ഇടം നേടുന്നത്‌.

ന്യൂസിഅലാൻഡ്നു എതിരായ് നടന്ന ഇൻഡോർ മത്സരത്തിൽ ഉഗ്രജപ്രേകടനം കാഴ്ചവെച്ച ഗൗതം ഗംഭീർ ടീം ലെക് മടങ്ങി എത്തി.

ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ ടീംലേക് മടങ്ങി എത്തി.പരിക്കിനെ തുടർന്നു ന്യൂസിലാൻഡ്നു എതിരായ മാച്ച് പരിക്ക് മൂലം ഇദ്ദേഹത്തിനു നഷ്ടമായർന്നു.

ടീം:വിരാട് കോഹ്ലി (ക്യാപ്റ .),ആർ അശ്വിൻ , ഗൗതം ഗംഭീർ ,രവീന്ദ്ര ജഡേജ , അമിത് മിശ്ര, മുഹമ്മദ് ഷമി, ചെടേശ്വർ പൂജാര, അജിൻക്യ രഹാനെ, വരിദ്ധിമാൻ സഹ, കരുൺ നായർ, എം വിജയ് , ഉമേഷ് യാദവ്, ഹർദിക് പാണ്ട്യ, ഇഷാന്ത് ശർമ്മ, ജയന്റ് യാദവ് .

Leave a Reply

Your email address will not be published. Required fields are marked *